Obituary
ബീ​പാ​ത്തു​മ്മ

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പു​ളി​ക്ക​ൽ​പ​റ​മ്പ് ബീ​പാ​ത്തു​മ്മ (79) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നൂ​റു​റാ​വു​ത്ത​ർ. മ​ക്ക​ൾ: അ​ബ്ദു​ൾ ന​സീ​ർ, ഷ​ക്കീ​ർ, ഷ​മാ​ൽ, ഷ​മീ​ർ, ഹാ​ജ​റ, സ​ഫി​യ, ഷാ​മി​ല, സ​ജി​ല, റ​ഹീം.