
ഹരിദാസൻ
കരിമ്പ: മൂന്നേക്കർ സംസാരത്തൊടിയിൽ പരേതനായ രാമൻകുട്ടിയുടെ മകൻ ഹരിദാസൻ (ഉണ്ണി- 56) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ഷൈലജ. മക്കൾ: ജലജ, ഹരീഷ്, ഹർഷ. മരുമക്കൾ: നാരായണൻകുട്ടി, രതീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions