Obituary
അ​ബ്ര​ഹാം

മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​മ്പ​ടാ​രി ന​ട​ക്ക​ൽ അ​ബ്ര​ഹാം (കു​ഞ്ഞേ​ട്ട​ൻ- 84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​പെ​രി​മ്പ​ടാ​രി ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ നാ​മ​റ്റ​ത്തി​ൽ കു​റു​പ്പ​ന്ത​റ. മ​ക്ക​ൾ : ജോ​ർ​ജ് ന​ട​ക്ക​ൽ, തോ​മ​സ് (ടോ​മി) ന​ട​ക്ക​ൽ. മ​രു​മ​ക്ക​ൾ: ബി​ന്ദു ജോ​ർ​ജ് കൂ​രാ​പ്പ​ള്ളി (ഇ​രു​മ്പ​ക​ച്ചോ​ല), സ​പ്ന തോ​മ​സ് ഏ​ട​ത്തി​നാ​ൽ (തൃ​ശൂ​ർ).