Obituary
മു​ഹ​മ്മ​ദ് സി​യാ​ന്‍

പ​ന്തി​രി​ക്ക​ര: ച​ങ്ങ​രോ​ത്ത് ഊ​ട്ടു​പു​റ​ത്ത് മു​ഹ​മ്മ​ദ് സി​യാ​ന്‍ (19) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. പി​താ​വ്: ജ​മാ​ല്‍ (ബ​ഹ്‌​റൈ​ന്‍). മാ​താ​വ്: ജ​സ് ല ​കു​നി​യി​ല്‍. സ​ഹോ​ദ​ര​ന്‍: മു​ഹ​മ്മ​ദ് നാ​ഫി​ഹ് (വി​ദ്യാ​ര്‍​ഥി പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ).