Obituary
ഹ​ലീ​മ

പേ​രാ​മ്പ്ര: എ​ര​വ​ട്ടൂ​ർ മ​ഠ​ത്തി​ൽ ഹ​ലീ​മ (64) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: അ​മ്മ​ത്. മ​ക്ക​ൾ: അ​ൻ​ഷാ​ദ്, അ​ർ​ഷാ​ദ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജം​ഷീ​റ (കാ​യ​ണ്ണ), ഫാ​ത്തി​മ ത​സ്‌​നി (കു​ട്ടോ​ത്ത്).