Obituary
ഹ​രീ​ഷ്

കൊ​യി​ലാ​ണ്ടി: ഗു​രു​കു​ലം ബീ​ച്ചി​ൽ പു​ത്ത​ൻ​ക​ട​പ്പു​റ​ത്ത് ഹ​രീ​ഷ് (49) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ബി​ന. മ​ക്ക​ൾ: നി​ര​ഞ്ജ​ന, അ​വ​ഞ്ച്. പി​താ​വ്: പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ൻ. മാ​താ​വ്: സ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​രി​ത, ഷീ​ന.