
അന്നക്കുട്ടി
കോടഞ്ചേരി: കൂടക്കാട്ട് അന്നക്കുട്ടി (81) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: മാത്യു (കൃഷി വകുപ്പ്), റോയി, ബീന. മരുമക്കൾ: വിൽബി വാളാകുളത്തിൽ കൂരാച്ചുണ്ട്, ജോസുകുട്ടി നീണ്ടികുന്നേൽ പുല്ലൂരാംപാറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions