Obituary
ജോ​ൺ

കോ​ട​ഞ്ചേ​രി: ത​ക​ര​പ്പി​ള്ളി​ൽ ടി.​ജെ. ജോ​ൺ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​നാ​യി​രു​ന്നു പ​രേ​ത​ൻ. ഭാ​ര്യ: പ​രേ​ത​യാ​യ റി​ട്ട. അ​ധ്യാ​പി​ക ഒ.​വി. റോ​സ പ​ട​ത്തു​ക​ട​വ് ഒ​ള​വ​റ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​റോ​ഷ്, സീ​മ, ജി​യോ. മ​രു​മ​ക്ക​ൾ: ബി​ൻ​സി, സ​ജി, ബി​നു.