Obituary
നാ​രാ​യ​ണ​ൻ നാ​യ​ർ

മ​ഞ്ചേ​രി: പു​ൽ​പ്പ​റ്റ തേ​വ​ർ​തൊ​ടി നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്ന കു​ഞ്ഞു​ട്ട​ൻ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ : വി​പി​ൻ, വി​ന​യ്, വി​ദ്യ. മ​രു​മ​ക്ക​ൾ : സു​ധ, കീ​ർ​ത്ത​ന, പി. ​സ​ന്തോ​ഷ്.