Obituary
അ​ബ്ദു​ൾ ഹ​ക്കീം

ക​രു​വാ​ര​കു​ണ്ട്: പു​ന്ന​ക്കാ​ട് മി​ല്ലും​പ​ടി​യി​ലെ വ​ട്ട​മ​ണ്ണി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ ഹ​ക്കീം (50) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 8.30ന് ​അ​ങ്ങാ​ടി ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ: സ​ഫൂ​റ. മ​ക്ക​ൾ: ഷ​ഹാ​ൻ (കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി), സ​ജ, ഷി​ദി​ൻ, ഇ​ഷ ഹ​ക്കീം. മ​രു​മ​ക​ൻ: ആ​ഷി​ഖ് (പൂ​ക്കോ​ട്ടും​പാ​ടം).