
മുസ്തഫ
പെരിന്തൽമണ്ണ: എരവിമംഗലം റേഷൻ കടക്ക് സമീപം കക്കാട്ടുപറന്പിൽ മുസ്തഫ എന്ന കുഞ്ഞാപ്പ (53) അന്തരിച്ചു. കബറടക്കം ഇന്ന് എട്ടിന് ചെത്തനാകുർശി ജുമാ മസ്ജിദിൽ. ഭാര്യ: റംലത്ത് (നെൻമേനി). മക്കൾ: മുർഷിദ, സിനു. മരുമക്കൾ: ഷിയാസ്, സുഹൈൽ. പിതാവ്: പരേതനായ മൊയ്തുപ്പ. മാതാവ്: പരേതയായ സൈനബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions