Obituary
ഫാ​ത്തി​മ​ക്കു​ട്ടി

പു​ലാ​മ​ന്തോ​ൾ: പു​ഴ റോ​ഡി​ൽ രാ​ഗം മ​ര​മി​ല്ലി​നു സ​മീ​പ​ത്തെ ഫാ​ത്തി​മ​ക്കു​ട്ടി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​നി​യ​ൻ കു​ന്ന​ത്ത് മു​ഹ​മ്മ​ദ്കു​ട്ടി. മ​ക്ക​ൾ: ആ​യി​ഷ, റ​സി​യ, ലു​ക്ക്മാ​നു​ൽ ഹ​ക്കീം (വാ​പ്പു​ട്ടി), അ​ബ്ദു​ൾ നി​സാ​ർ (മു​ത്തു), ആ​മി​ന​ക്കു​ട്ടി, സ​റ​ഫു​ന്നി​സ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ കാ​ദ​ർ, പ​ര​പ്പി​ൽ മാ​നു മൊ​യ്തു​ട്ടി, അ​നീ​സ്, ഷാ​നി​ബ, ഹ​സീ​ന​ബാ​നു.