Obituary
ദാ​ക്ഷാ​യ​ണി ബ്രാ​ഹ്മ​ണി​യ​മ്മ

കോ​ട്ടൂ​ർ : കൊ​യി​ലാ​ണ്ടി ഉ​രു​പു​ണ്യ​കാ​വ് മ​ഠ​ത്തി​ൽ ദാ​ക്ഷാ​യ​ണി ബ്രാ​ഹ്മ​ണി​യ​മ്മ (86) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി. ​എം. വാ​സു​ദേ​വ​ൻ ന​മ്പീ​ശ​ൻ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10. 30ന് ​കോ​ട്ടൂ​ർ ത​ണ​ൽ വീ​ട്ടി​ൽ. മ​ക്ക​ൾ: യു. ​എം. സ​തി​ദേ​വി, പ​രേ​ത​നാ​യ യു. ​എം. നാ​രാ​യ​ണ​ൻ (ഉ​ണ്ണി- മു​ൻ സീ​നി​യ​ർ എ​ൻ​ജി​നി​യ​ർ, ജി​ഇ ഇ​ന്ത്യ ടെ​ക്നോ​ള​ജി സെ​ന്‍റ​ർ). മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ (പ​യ്യ​ന്നൂ​ർ), എ​സ്. സി​ന്ധു​ജ (ചാ​ത്ത​മം​ഗ​ലം).