
പൗലോസ്
സുൽത്താൻ ബത്തേരി: കുപ്പാടി കാരക്കണ്ടി ചെമ്മിക്കാട്ട് സി.യു. പൗലോസ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ. ഭാര്യ. ലീല (മീനങ്ങാടി പെരിയയിൽ കുടുംബാംഗം). മക്കൾ: ജെസിൻ, ജിൻസി. മരുമക്കൾ: സ്മിത, ജസ്റ്റിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions