
ലക്ഷ്മിഅമ്മ
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്ത് കരിച്ചേരി ലക്ഷ്മിഅമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.കൃഷ്ണന് നായര്‍. മക്കള്‍: ശശിധരന്, പരേതരായ ബാലകൃഷ്ണന് നായര്‍, ബാബു. മരുമക്കള്‍: രാധ, ശ്യാമള, വത്സല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions