Obituary
ജോ​ർ​ജ്

ന​ർ​ക്കി​ല​ക്കാ​ട് : മൗ​വ്വേ​നി​യി​ലെ കു​ള​മാ​ക്ക​ൽ ജോ​ർ​ജ് കു​രു​വി​ള (79) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്നു 11നു ​കോ​ട്ട​മ​ല സെ​ന്‍റ് മേ​രീ​സ് സൂ​നോ​റോ പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: സ​ജി, ത​മ്പി, സു​ജ, സി​ജി. മ​രു​മ​ക്ക​ൾ:​സു​ജ ജി​ഷ , കൊ​ച്ചു​മോ​ൻ, ബേ​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി, മേ​രി, ശോ​ശാ​മ്മ, കു​ഞ്ഞ​മ്മ, പ​രേ​ത​രാ​യ ത​ങ്ക​മ്മ, പെ​ണ്ണ​മ്മ, ചി​ന്ന​മ്മ.