Obituary
സ​ദാ​ന​ന്ദ​ൻ

നാ​റാ​ത്ത്: ആ​ലി​ങ്കീ​ഴി​ൽ ശ​ര​വ​ണ സ്റ്റോ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കെ. ​സ​ദാ​ന​ന്ദ​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ജ​വ​ല്ലി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​തീ​ശ​ൻ, സ​തി, സ​ജി​ത, സ​ബീ​ന.