Obituary
സു​രേ​ഷ് ബാ​ബു

പെ​ര​ള​ശേ​രി: കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​ത്തെ റി​ട്ട. എ​സ്ഐ എം.​ആ​ർ. സു​രേ​ഷ് ബാ​ബു (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: ന​വ്യ (മ​ട്ട​ന്നൂ​ർ), ന​വ​നീ​ത് (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: ടി.​ടി. സ​ന​ൽ​കു​മാ​ർ (മ​ട്ട​ന്നൂ​ർ), ശി​ല്പ (കോ​ഴി​ക്കോ​ട്).