Obituary
ഭ​ദ്ര​ൻ

ആ​ല​ക്കോ​ട്: കോ​ളി റോ​ഡി​ലെ കോ​വി​ൽ​വ​ള​പ്പി​ൽ ഭ​ദ്ര​ൻ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: ധ​ന​ല​ക്ഷ്മി മ​ക്ക​ൾ: ശി​വ​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, പ​രേ​ത​യാ​യ ജ​യ. മ​രു​മ​ക്ക​ൾ: ത​മ്പി, ല​തി​ക, സി​ന്ധു.