Obituary
മേ​രി

എ​ട​ക്കോം: തേ​ക്കും​കാ​ട്ടി​ൽ മേ​രി (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് എ​ട​ക്കോം ഉ​ണ്ണി​മി​ശി​ഹ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തേ​ക്കും​കാ​ട്ടി​ൽ ചാ​ക്കോ. മ​ക്ക​ൾ: ഡെ​യ്സി, ഷൈ​ജു, ഡൈ​നി, ടോ​മി.