
ഔസേഫ് സെബാസ്റ്റ്യൻ
കാലടി : യോർദ്ദനാപുരം മൈപ്പാൻ ഔസേഫ് സെബാസ്റ്റ്യൻ (76 )അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് യോർദ്ദനാപുരം സെന്റ് ജോൺ ദി ബാപ്പിസ്റ്റ് പള്ളിയിൽ. ഭാര്യ: പറവൂർ ഏഴിക്കര കല്ലറയ്ക്കൽ കുടുംബാംഗമായ ഷീല. മക്കൾ: സിജോ, ജിയോ, ജിജി. മരുമകൻ : ജെസ്വിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions