Obituary
എ​സ്ത​പ്പാ​നു

കാ​ല​ടി: ക​ള​ന്പാ​ട്ടു​പു​രം ത​ളി​യ​ൻ വ​റീ​ത് എ​സ്ത​പ്പാ​നു (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കൂ​ടാ​ല​പ്പാ​ട് തോ​ട്ടു​ങ്ങ കു​ടും​ബാം​ഗം മേ​രി. മ​ക്ക​ൾ : ബി​ജു, ബൈ​ജു. മ​രു​മ​ക്ക​ൾ:​സി​മി, സി​ജി.