Obituary
ഏ​ബ്ര​ഹാം പൈ​ലി

മു​വാ​റ്റു​പു​ഴ: അ​ടൂ​പ​റ​മ്പ് കാ​ട്ടു​കു​ടി​യി​ൽ ഏ​ബ്ര​ഹാം പൈ​ലി(​ഓ​ന​ച്ച​ൻ-84) അ​ന്ത​രി​ച്ചു . സം​സ്കാ​രം ഇ​ന്ന് 10.30 നി​ർ​മ​ല മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​റ്റൂ​ർ പ​ള്ളി​ക്കാ​ട്ടി​ൽ എ​ലി​ക്കു​ട്ടി. മ​ക്ക​ൾ: റെ​ജി, റെ​ന്നി പ​രേ​ത​രാ​യ ജി​ജി, ബൈ​ജു. മ​രു​മ​ക്ക​ൾ: സാ​ലി, അ​ജു, സാ​ബു.