
ഏലിയാമ്മ ജോസഫ്
കോതമംഗലം: പിണ്ടിമന തച്ചമറ്റം ഏലിയാമ്മ ജോസഫ് (91) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) രാവിലെ 10 ന് കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ. ഭർത്താവ് : പരേതനായ ജോസഫ്. മക്കൾ : സജീവ്, സോഫി, ജിജി, എൽദോസ്. മരുമക്കൾ: ഷാന്റി, ഏലിയാസ്, ചുമ്മാർ, ഹണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions