Obituary
ഡോ. ​ജോ​ർ​ജ് പോ​ൾ

കോ​ത​മം​ഗ​ലം: ആ​ന​ന്ദ് ആ​ശു​പ​ത്രി ഉ​ട​മ ചെ​ങ്ക​ര അ​യ​നാ​ട്ട് ഡോ. ​ജോ​ർ​ജ് പോ​ൾ(79) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​ങ്ക​ര മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് നൂ​റോ​നോ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി കോ​ട്ട​യം വാ​ക​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ന​ന്ദ് (ഓ​സ്ട്രേ​ലി​യ), ഡോ. ​അ​നൂ​പ് (യു​എ​സ്എ), ഡോ. ​അ​രു​ൺ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജൂ​ലി (ഓ​സ്ട്രേ​ലി​യ), റീ​ജ (യു​എ​സ്എ).