Obituary
വി​നു ബേ​ബി

കൊ​ട്ടാ​ര​ക്ക​ര: വ​ര്‍​ണ്ണം ടെ​ക്‌​സ്റ്റെ​യി​ല്‍​സ് ഉ​ട​മ പു​ല​മ​ണ്‍ തേ​ജ​സ് ഭ​വ​നി​ല്‍ വി​നു ബേ​ബി (51) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ജീ​ന. മ​ക​ന്‍: ഫ്ള​മി​ന്‍.