Obituary
ഗോ​പി​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ള്ളാ​യ​ണി ഹോ​മി​യോ കോ​ള​ജ് റോ​ഡ്‌ അ​യ്യ​പ്പാ​സി​ൽ ജി. ​ഗോ​പി​നാ​ഥ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്ന് 11 ന് തൈക്കാട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ത​നി​നി​റം ദി​ന​പ​ത്രം ചീ​ഫ് എ​ഡി​റ്റ​ർ ആ​യി​രു​ന്നു. കേ​ര​ള ഭൂ​ഷ​ണം, ത​നി​നി​റം, എ​ക്‌​സ്‌​പ്ര​സ്‌ തു​ട​ങ്ങി​യ​വ​യി​ലും പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ, പ്ര​സ്‌ ക്ല​ബ്‌ എ​ന്നി​വ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: ലീ​ലാ ഗോ​പി​നാ​ഥ്. മ​ക്ക​ൾ: സോ​ജ (ഇ​വി​എം ഹോ​ണ്ട, നീ​റ​മ​ൺ​ക​ര), ഷീ​ജ (ഓ​ൺ​ലൈ​ൻ ജേ​ണ​ലി​സ്‌​റ്റ്‌). മ​രു​മ​ക്ക​ൾ: ബി​നു​കു​മാ​ർ(ഹെ​ദ​ർ ഹോം​സ്‌), ബി. ​ക​ലേ​ഷ് (എ​ച്ച്‌​എ​ൽ​എ​ൽ, പേ​രൂ​ർ​ക്ക​ട). സ​ഞ്ച​യ​നം ഞാ​യ​ർ 8.30.