Obituary
അ​ഗ​സ്റ്റ്യ​ൻ സൈ​മ​ൺ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​ൽ​ഐ​സി ലെ​യി​ൻ ഷീ​ൻ​സി(​എ​ൽ44)​ൽ റി​ട്ട.​എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഗ​സ്റ്റ്യ​ൻ സൈ​മ​ൺ(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​റ്റൂ​ർ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഹി​ൽ​ഡ സൈ​മ​ൺ. മ​ക്ക​ൾ: സി​ഡ്നി, സി​നി, ഷീ​ൻ. മ​രു​മ​ക്ക​ൾ: റീ​മ, പോ​ൾ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നു വ​സ​തി​യി​ലെ​ത്തി​ക്കും.