Obituary
മു​ര​ളീ​ധ​ര​ൻ

നെ​ടു​മ​ങ്ങാ​ട്: കു​ശ​ർ​കോ​ട് ന​ന്ദ​ന​ത്തി​ൽ സി.​ജി. മു​ര​ളീ​ധ​ര​ൻ (സു​ര​ൻ- 65) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: കൃ​ഷ്ണ​പ്രി​യ, വി​ഷ്ണു​പ്രി​യ. മ​രു​മ​ക്ക​ൾ: വി​ന​യ് നാ​ഥ്, മ​നോ​ജ് കു​മാ​ർ. സ​ഞ്ച​യ​നം വ്യാ​ഴം 8.30.