Obituary
ത​ങ്ക​മ​ണി അ​മ്മ

ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് മേ​വ​ർ​ക്ക​ൽ ക​ളി​യി​ലി​ൽ വീ​ട്ടി​ൽ ത​ങ്ക​മ​ണി അ​മ്മ (74) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വാ​സു​ദേ​വ​ൻ ന​മ്പീ​ശ​ൻ. മ​ക്ക​ൾ: ഗീ​ത (ക​ര​വാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം), ഗി​രീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​മേ​ശ​ൻ, അ​ജി​ത.