
ഡോ.ആല്വിന് ജോസ്
പാറശാല: കാഞ്ഞിരംകുളം എഎസ്ഡി ഭവനില്‍ റിട്ട. ഭൂഗര്‍ഭ ജലവകുപ്പ് സീനിയര്‍ ഡ്രില്ലെര് ഡോ.ആര്. ആല്വിന്ജോസ് (67) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പില്‍. രണ്ടായിരത്തിലധികം ഹിന്ദു, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്. മ്യൂസിക്കല്‍ നോട്ടുകളുപയോഗിച്ച് പ്രത്യേകരീതിയിൽ ഗാനം ചിട്ടപ്പെടുത്തുന്നതിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ജെ.പി.സല്‍സുധ. മക്കള്‍: ദീപ്തി പ്രകാശ്(അധ്യാപി,കാഞ്ഞിരംകുളം പികെ എസ്എച്ച് എസ്), ഡോ.ദീഷ്മ സംഗീത്. മരുമക്കൾ: പ്രകാശ് ക്രിസ്ത്യൻ ( കൃഷി ആഫീസർ, തിരുപുറം), സംഗീത് സിംഗ് (ഗ്രാഫിക് ഡിസൈനർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions