Obituary
ഗോ​പാ​ല​ൻ

മ​ല​മ്പു​ഴ: ശാ​സ്താ ന​ഗ​ർ പ​ടി​പ്പു​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​ൻ മ​ക​ൻ ഗോ​പാ​ല​ൻ (76) അന്തരിച്ചു. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ : ജി.​മ​നോ​ജ്, ജി.​മ​ഹേ​ഷ്, പ​രേ​ത​നാ​യ ജി.​മ​നേ​ഷ് (മ​ജ്ജു). മ​രു​മ​ക്ക​ൾ: ദീ​പ്തി, ഇ​ന്ദു, പ്രി​യ.