Obituary
ച​ന്ദ്ര​ൻ

അ​ഗ​ളി: ​അ​ട്ട​പ്പാ​ടി മൂ​ച്ചി​ക്ക​ട​വി​ൽ ഇ​ടു​മ​യി​ൽ ച​ന്ദ്ര​ൻ (56)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​ ഭാ​ര്യ: പ​രേ​ത​യാ​യ മി​നി. മ​ക്ക​ൾ:​ സ​നു, മ​നു, ഉ​ണ്ണി.​ മ​രു​മ​ക​ൻ: ​പ്ര​വീ​ൺ.