Obituary
ജോ​ർ​ജ് ജോ​സ​ഫ്

അ​ഗ​ളി: കാ​ര​റ ക​തി​രം​പ​തി​യി​ൽ ജോ​ർ​ജ് ജോ​സ​ഫ്(65)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കാ​ര​റ സെ​ന്‍റ് ജോ​സ​ഫ് പള്ളിയി​ൽ.​ഭാ​ര്യ:​ ലി​സി.​ മ​കൾ:​നി​മ്മി.മ​രു​മ​ക​ൻ:​ ബി​നോ​യി പ​റ​യ​രു​കു​ഴി​യി​ൽ.