Obituary
തോ​മ​സ് മാ​ത്യു

വ​ട​ക്ക​ഞ്ചേ​രി: ക​മ്മാ​ന്ത​റ ഒ​ട്ട​യ്ക്ക​ൽ തോ​മ​സ് മാ​ത്യു (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ.​ഭാ​ര്യ: അ​ങ്ങേ​വീ​ട്ടി​ൽ കു​ടും​ബാം​ഗം അ​മ്മി​ണി തോ​മ​സ്. മ​ക്ക​ൾ:​ സാ​ജു, സീ​ന, മ​ഞ്ജു, മ​നു, അ​ഞ്ജു. മ​രു​മ​ക്ക​ൾ:​ ആ​ൻ​സി (തി​രു​വ​ങ്കാ​വി​ൽ), സ​ഖ​റി​യ (വാ​ഴ​യി​ൽ ക​ട്ട​പ്പ​ന), മാ​ർ​ട്ടി​ൻ (പ​ള്ളി​വാ​തു​ക്ക​ൽ കോ​ട്ട​യം), ബൈ​ജു (പാ​ലി​യേ​ക്ക​ര തൃ​ശൂ​ർ), ജോ​ജി (കു​മ്പൂ​ക്ക​ൽ മു​ണ്ട​ക്ക​യം).