Obituary
സി​ബി ജോ​ര്‍​ജ്

പ​റ​പ്പൂ​ക്ക​ര: കി​ഴ​ക്കേ​യി​ല്‍ ഇ​ടു​ത്ത​ന്‍ സി​ബി ജോ​ര്‍​ജ് (65) അ​ന്ത​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ട്ട​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് നാ​ലി​ന് പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍​സ് ഫൊ​റോ​ന പള്ളിയില്‍. ഭ​ര്‍​ത്താ​വ്: ജോ​ര്‍​ജ് ഇ​ടു​ത്ത​ന്‍. മ​ക്ക​ള്‍: റോ​സ്മി, ജി​യോ. മ​രു​മ​ക​ന്‍: ഹാ​പ്പി​ന്‍ ജോ​സ്.