Obituary
ഔ​സേ​ഫ്

അ​വ​ണൂ​ർ: ചി​റ്റാ​ട്ടു​ക​ര തോ​മ മ​ക​ൻ ഔ​സേ​ഫ് (65, റി​ട്ട. ല​ക്ചറ​ർ, കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആൻഡ് സ​യ​ൻ​സ് കോ​ള​ജ്, തൃ​ശൂ​ർ) അന്തരി ച്ചു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ന്‍റണി, റോ​സ, ബീ​ന, സൈ​മ​ൺ.