
ജോസ്
വടക്കാഞ്ചേരി: ചിറമ്മൽ അവറാൻ സി. പി.ജോസ് (84, റിട്ട. ഗവ. ഐടിഐ ഇൻസ്ട്രക്ടർ, ചാലക്കുടി) അന്തരി ച്ചു. സംസ്കാരം ഇന്ന് നാലിന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ. ഭാര്യ : തൃശൂർ കാഞ്ഞിരത്തിങ്കൽ കുടുംബാംഗം ഫിലോമിന (റിട്ട. ടീച്ചർ, ആർഎൽപിഎസ് എങ്കക്കാട്). മക്കൾ: ഫിജി (സെന്റ് ജോൺസ് ഹൈസ്കൂൾ, പറപ്പൂർ), ലിജി (സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പാവറട്ടി), ജിൻസി. മരുമക്കൾ: ജോസഫ് പുളിക്കൻ, സിജു തട്ടിൽ, വെൽസ് താണിക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions