Obituary
സി​സി​ലി

വെ​ള്ളാ​ങ്ക​ല്ലൂ​ർ : മാ​ളി​യേ​ക്ക​ൽ കു​ളി​യാ​ട​ൻ സി​സി​ലി (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂന്നിന് ​വെ​ള്ളാ​ങ്ക​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ​യി​ൽ. പ​രേ​ത മ​തി​ല​കം പ​ട​മാ​ട​ൻ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ സേ​വി​യാ​ർ. മ​ക്ക​ൾ: ഫെ​ബി , അ​ഭി​ഷ് പോ​ൾ , ബോ​ബി. മ​രു​മ​ക്ക​ൾ: ഷെ​റി​ൻ, ജി​സ്മി, മി​ന്നു.