Obituary
കൊ​ച്ചു​തോ​മ​ൻ

മാ​ള: എ​ടാ​ട്ടു​കാ​ര​ൻ കു​ഞ്ഞു​വ​റീ​ത് കൊ​ച്ചു​തോ​മ​ൻ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് മാ​ള സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ല​മ്മ. മ​ക്ക​ൾ: നീ​ന, പ്രി​ൻ​സ്, സ്‌​റ്റെ​യ്ൻ​സ്, ജോ​സ്, സ്‌​റ്റാ​ൻ​ലി. മ​രു​മ​ക്ക​ൾ: സാ​ലി, റോ​ഷ്നി, ലീ​മ, സി​ജി, റോ​സ്‌​മി​ൻ.