Obituary
തോ​മ​സ് ഉ​ല​ഹ​ന്നാ​ൻ

ച​ങ്ങ​നാ​ശേ​രി: ഇ​ത്തി​ത്താ​നം ക​രി​യി​ലാ​കു​ഴി​യി​ൽ വീ​ട്ടി​ൽ തോ​മ​സ് ഉ​ല​ഹ​ന്നാ​ൻ (കു​ഞ്ഞു​മോ​ൻ -74) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ലീ​ലാ​മ്മ പു​ന്ന​വേ​ലി അ​മ്പി​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജൂ​ബി, ജോ​ബി, ലി​ജോ.​മ​രു​മ​ക്ക​ൾ: പ്ര​മോ​ദ് തോ​മ​സ് പ​ണ്ടാ​ര​ത​റ (തു​രു​ത്തി), ലി​ന്‍റാ ജോ​ർ​ജ് തൂ​മ്പു​ങ്ക​ൽ (കു​റു​മ്പ​നാ​ടം), ര​മ്യ സൈ​മ​ൺ മൂ​ല​യി​ൽ തു​ണ്ടി (കോ​ട്ട​മു​റി).