
രവീന്ദ്രനാഥ്
ഒളശ: കൈതമറ്റത്തില്‍ വീട്ടില്‍ രവീന്ദ്രനാഥ് (81, റിട്ട. മിലട്ടറി) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഒളശയിലെ വീട്ടുവളപ്പില്‍. പരേതൻ കൈപ്പുഴ ആദം പള്ളിയില്‍ കുടുംബാംഗം. ഭാര്യ: ഇന്ദിര ദേവി. മക്കള്‍: ശിവപ്രസാദ് (പോപ്പുലര്‍), പ്രദീപ് കുമാര്‍ (ദുബായ്), പ്രഭ ഉണ്ണി (കൈപ്പുഴ). മരുമക്കള്‍: അനു ശിവപ്രസാദ് കുറിച്ചി (അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ദിവ്യ പ്രദീപ് (തോട്ടയ്ക്കാട്), ഉണ്ണികൃഷ്ണന് നായര്‍ (കൈപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions