
കെ. കെ. തങ്കമ്മ
വാഴൂർ: തീർഥപാദപുരം രാജ്ഭവനിൽ (പ്രസന്ന സദനം) കെ. കെ. തങ്കമ്മ (96) അന്തരിച്ചു. സംസ്കാരം നാളെ11ന് രാജ്ഭവൻ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സി. കെ. കൃഷ്ണ പിള്ള (എൻഎസ്എസ് കോളജ് റിട്ട. സുപ്രണ്ട്). മക്കൾ: രാജഗോപാലൻ നായർ, രാജേശ്വരിയമ്മ, രാധാമണിയമ്മ, പ്രസന്നമണി. മരുമക്കൾ: ഗീതകുമാരി (വടശേരിക്കര), പരേതനായ വിശ്വനാഥൻ നായർ (ജയ്പൂര്‍), വിജയൻ പിള്ള (ഉള്ളന്നൂർ), ടി. സി. മോഹൻ (പള്ളിക്കത്തോട്). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions