Obituary
കെ.​കെ. രാ​ഘ​വ​ൻ

ളാ​ക്കൂ​ർ: വെ​ള്ള​പ്പാ​റ ക​മു​കി​നാം കു​ഴി​യി​ൽ കെ.​കെ. രാ​ഘ​വ​ൻ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ന്ത​മ്മ. മ​ക്ക​ൾ: കെ.​ആ​ർ. ഗി​രി​ജ കു​മാ​രി, കെ.​ആ​ർ. പ്രേം​കു​മാ​ർ, കെ.​ആ​ർ. പ്ര​ഭ (പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് അം​ഗം), കെ.​ആ​ർ. പു​ഷ്‌​പ. മ​രു​മ​ക്ക​ൾ. സ​ത്യ​ശീ​ല​ൻ, ല​ളി​ത പ്രേം​കു​മാ​ർ, റി​നി പ്ര​ഭ, സു​രേ​ഷ് ബാ​ബു.