Obituary
മ​റി​യ​ക്കു​ട്ടി മാ​ണി

മ​ര​ങ്ങോ​ലി : ഏ​റ്റു​മാ​നൂ​ർ കു​മാ​ര​മം​ഗ​ലം മ​റി​യ​ക്കു​ട്ടി മാ​ണി (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു മ​ര​ങ്ങോ​ലി​യി​ലു​ള്ള മ​ക​ളു​ടെ വ​സ​തി​യാ​യ കു​തി​ര​വേ​ലി വീ​ട്ടി​ൽ ആ​രം​ഭി​ച്ച് മ​ര​ങ്ങോ​ലി സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ സ്ക​റി​യ മാ​ണി കു​മാ​ര​മം​ഗ​ലം. മ​ക്ക​ൾ: വ​ത്സ​മ്മ (ന​ഴ്സ്), നി​ഷ (ന​ഴ്സ്), ഡോ.​സ്ക​റി​യ കു​മാ​ര​മം​ഗ​ലം, ലി​സി (ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ഇ​റ്റ​ലി), മൈ​ക്കി​ൾ, സി​ബി കു​മാ​ര​മം​ഗ​ലം (ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ലീ​ഡ​ർ ഇ​റ്റ​ലി), പു​ഷ്പ. മ​രു​മ​ക്ക​ൾ: പ്ര​ഫ.​ജോ​ർ​ജ് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ഡോ.​റി​ക്കാ​ർ​ദോ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ജെ​നി (യു​എ​സ്എ), പ്ര​ഫ. ആ​ൽ​ബ​ർ​ത്തോ (ഇ​റ്റ​ലി), ജെ​സി (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), സി​നി (ഇ​റ്റ​ലി), സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി (കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം).