
ജിമ്മി ജോർജ്
തിടനാട് : പുലിക്കുന്നേൽ പരേതനായ ടി.പി. ജോർജിന്റെ മകൻ ജിമ്മി ജോർജ് (52, ടിപിജി മെമ്മോറിയൽ ട്രഡീഷണൽ ആയുർ ക്ലിനിക്, തിടനാട്) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മഞ്ജു ജിമ്മി പൂവരണി വാകമല കുടുംബാംഗം. അമ്മ: പരേതയായ ആനിയമ്മ പുളിങ്കുന്ന് പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: അൻസു ജിമ്മി (വെൽകെയർ ഹോസ്പിറ്റൽ, എറണാകുളം), അലൻ ജിമ്മി (ടിപിജി മെമ്മോറിയൽ ട്രഡീഷണൽ ആയുർ ക്ലിനിക്, തിടനാട്), അവീനാ ജിമ്മി (സെന്റ് തെരേസാസ് കോളജ്, എറണാകുളം). സഹോദരങ്ങൾ: ടോം സി. ജോർജ്, ടെർസി ജോസ്, ജോസി ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions