
വി.വി.ബേബി
പുറപ്പുഴ: വീട്ടിയാങ്കല്‍ വി.വി.ബേബി (79) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ . ഭാര്യ ഫിലോമിന രാമപുരം വെട്ടികുഴിച്ചാലില്‍ കുടുബാംഗം . മക്കള്‍ : ജെയ്സ് (യുഎസ്എ), ജയ ( ടീച്ചര്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ്), ജിയോ (വീട്ടിയാങ്കല്‍ സ്റ്റോഴ്സ് പുറപ്പുഴ), പരേതനായ ജെയിന് ബേബി. മരുമക്കള്‍: ഏബ്രഹാം ഒഴുകയില്‍ (യുഎസ്എ ), പരേതനായ ജോസ് മാത്യു കാട്ടാംകോട്ടില്‍ (ചിറ്റൂര്‍), ജാനറ്റ് തോപ്പുംതലക്കല് (പന്നിമറ്റം), സിജി തലയോടിയില് (വടകര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions