
റ്റിജു കെ.വർഗീസ്
പത്തനംതിട്ട: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മുണ്ടുകോട്ടക്കൽ സഭാംഗം കുഴിപറമ്പിൽ റ്റിജു കെ.വർഗീസ് (44) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് മുണ്ടുകോട്ടക്കൽ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ. ഭാര്യ ജിത സൂസൻ പുന്നവേലി താന്നിമുണ്ടക്കൽ ആര്യക്കര കുടുംബാംഗം. മക്കൾ: ആൻഡ്രൂ, ആൽവിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions