
സാറാമ്മ മാത്യൂസ്
എഴുമറ്റൂർ: തെക്കേമുറിയിൽ സാറാമ്മ മാത്യൂസ് (83) അന്തരിച്ചു. സംസ്കാരം നാളെ 12ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പരേത കാരയ്ക്കൽ നാലുവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി.എ.മാത്യൂസ്. മക്കൾ: സന്തോഷ് (ബഹറിൻ), സുഭാഷ് (ഓസ്ട്രേലിയ). മരുമക്കൾ: ഷീന (ബഹറിൻ), ഷാലു (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions