Obituary
ഗോ​പി​നാ​ഥ​ൻ നാ​യ​ർ

തി​രു​വ​ല്ല: മ​ന്ന​ൻ​ക​ര​ച്ചി​റ ത​ല​വ​ന വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ. മ​ക്ക​ൾ : മ​നോ​ജ് കു​മാ​ർ, മ​ഞ്ജു. മ​രു​മ​ക്ക​ൾ: ശ​ര​ണ്യ, ശ്രി​കു​മാ​ർ.